ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ
Jul 21, 2026 08:21 AM | By PointViews Editor

പേരാവൂർ : മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ബിയോണ്ട് ദ ബസ് - സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ ടൗണിൽ സംഘടിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ ഇന്ദിരാ ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്യതു. പി ടി എ പ്രസിഡന്റ് മാത്യു കാരക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ സുരേഷ് ചാലാറത്ത്, ജോയ്‌ക്കുട്ടി,പേരാവൂർ പോലിസ് ഇൻസ്‌പെക്ടർ ബഷീർ തേർക്കണ്ടി, പേരാവൂർ എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജെയിംസ് സി.എം,ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ , മേരിക്കുട്ടി ജോൺസൺ,ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ സോളി ജോസഫ് ,ജോസ് ജോസഫ് എന്നിവർ സംസാരിച്ചു.ജോഷി ജോസഫ് ,ജസീന്ത കെ വി , ഷിൻസി തോമസ് , സുജ മോൾ പിഡി, മഞ്ജുള എ, അനുഷ ,സിനി സെബാസ്റ്റ്യൻ , അനിറ്റ് ,സിബി, ബിജു ,മാത്യു എന്നിവർ നേതൃത്വം നൽകി.

Beyond the Bus - Social Music Drama Dance Sculpture in Peravoor

Related Stories
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
കള്ളൻ വിജയൻ.....  പൂർണമായി വായിക്കുവാൻ.

Jul 21, 2026 08:43 AM

കള്ളൻ വിജയൻ..... പൂർണമായി വായിക്കുവാൻ.

കള്ളൻ വിജയൻ..... പൂർണമായി...

Read More >>
കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

Jul 20, 2026 07:13 PM

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം...

Read More >>
കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

Jul 20, 2026 05:16 PM

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി വേഗത്തിലാക്കും.

കൊട്ടിയൂരിലൂടെയുള്ള വിമാനത്താവള റോഡ് ഉടൻ വരും കേട്ടോ.നടപടി...

Read More >>
രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

Jul 20, 2026 03:31 PM

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ?

രാവിലെ 7 മുതൽ വൈകിട്ട് 7 വരെ...

Read More >>
സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ പി.വിഷ്ണുരാജ്.

Jul 20, 2026 01:44 PM

സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ പി.വിഷ്ണുരാജ്.

സെൻസസിന് നേരിട്ടിറങ്ങി കണ്ണൂർ ജില്ലാ കലക്ടർ...

Read More >>
Top Stories